22 September Saturday

സ്‌കോളർഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 ആലപ്പുഴ

പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് 2018﹣19 അധ്യയന വർഷത്തിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്കും യുദ്ധസമാന സാഹചര്യങ്ങളിൽ മരിച്ച ജവാന്മാരുടെ വിധവകൾക്കും പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പിന് ഓൺലൈനായി സയെ.ഴ്ീ.ശി എന്ന വെബ്‌സൈറ്റിൽ നവംബർ 15വരെ അപേക്ഷിക്കാം. ഫോൺ: 0477 2245673. 
പ്രധാന വാർത്തകൾ
Top