23 September Sunday

കാറ്റും മഴയും ; എങ്ങും നാശം

സ്വന്തം ലേഖകർUpdated: Friday Jun 29, 2018
കാസർകോട്‌
കാലവർഷവും ഒപ്പം വീശിയടിച്ച കാറ്റും ജില്ലയുടെ മലയോര മേഖലയിൽ കനത്ത നാശം വിതച്ചു. കൃഷിയിടങ്ങൾ വെള്ളത്തിലാണ്‌. നിരവധി വീടുകളും സ്ഥാപനങ്ങളും  നിലംപൊത്തി. മരങ്ങൾ വീണ്‌ വ്യാപക നാശമാണുണ്ടായത്‌. 
റോഡുകളും പാലങ്ങളും വെള്ളത്തിനടയിലായി. വിദ്യാർഥികൾ ഉൾപെടെയുള്ളവരുടെ യാത്രയേയും ബാധിച്ചു.
പ്രധാന വാർത്തകൾ
Top