15 November Thursday

അഭിമന്യു മഹാരാജാസ് ലൈബ്രറി: കവി പി പി രാമചന്ദ്രൻ 31 പുസ‌്തകം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

അഭിമന്യു ലൈബ്രറിക്കുവേണ്ടി കവി പി പി രാമചന്ദ്രന്‍ പുസ്തകങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നു

 എടപ്പാൾ 

മഹാരാജാസ് കോളേജിൽ എസ്ഡിപിഐ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മരണക്കായി വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിക്ക് കവി പി പി രാമചന്ദ്രൻ 31 പുസ്തകം നൽകി. 
ഡിവൈഎഫ്‌ഐ വട്ടംകുളം സൗത്ത് യൂണിറ്റ് സെക്രട്ടറി ദിബിൻ ഘോഷ്, എം പി അമീർ, ടി പി മൊയ്തുണ്ണി, എം പി ജാബിർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐയുടെ പുസ്തക ശേഖരണത്തിലേക്ക് നിരവധി പേരാണ് പുസ്തകങ്ങൾ നൽകുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top