19 November Monday

മന്ത്രിക്ക‌് സിപിഐ എം നിവേദനം നൽകി നിലമ്പൂർ ‐ കൊല്ലം ട്രെയിൻ സർവീസ‌് യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

 

മലപ്പുറം
നിലമ്പൂർ ‐ എറണാകുളം ട്രെയിൻ കോട്ടയം‐ കൊല്ലംവരെ നീട്ടണമെന്ന‌് ആവശ്യപ്പെട്ട‌് സിപിഐ എം ജില്ലാ കമ്മിറ്റി മന്ത്രി ജി സുധാകരന‌് നിവേദനം നൽകി. ട്രെയിൻ നമ്പർ 56363 നിലമ്പൂർ ‐ എറണാകുളം പാസഞ്ചർ പകൽ 2.55ന‌് നിലമ്പൂരിൽനിന്ന‌്  പുറപ്പെകോട്ടയത്ത‌് എത്തും. രാവിലെ  (ട്രെയിൻ നമ്പർ 56386) 5.05ന‌് കോട്ടയത്തുനിന്ന‌് പുറപ്പെട്ട‌് 6.55ന‌് എറണാകുളത്ത‌് എത്തും. അവിടെനിന്ന‌് അതേ ട്രെയിൻ നമ്പർ 56362 ആയി എറണാകുളത്തുനിന്ന‌് നിലമ്പൂരിലേക്ക‌് പുറപ്പെടും. പകൽ ഒന്നിന‌് നിലമ്പൂരിൽ എത്തും. 
ഈ  ട്രെയിൻ കോട്ടയത്തുനിന്ന‌് കൊല്ലത്തേക്ക‌് നീട്ടാൻ കഴിയുമെന്ന‌ നിലപാടാണ‌് റെയിൽവേ തിരുവനന്തപുരം ഡിവിഷനുള്ളതെന്ന‌ാണ‌് അറിയാൻ കഴിഞ്ഞത‌്. ഈ സാഹചര്യത്തിൽ റെയിൽവേ അധികൃതരുമായി സംസാരിച്ച‌് ഈ ട്രെയിൻ സർവീസ‌് നിലമ്പൂർ‐ കൊല്ലം റൂട്ടിൽ ഒരു പകൽ ട്രെയിനായി മാറ്റാൻ ശ്രമിക്കണം. 
നിലമ്പൂർ‐ കൊല്ലം ട്രെയിൻ സർവീസ‌് യാഥാർഥ്യമാക്കാൻ നടപടിയെടുക്ക ണമെന്ന‌് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് നിവേദനടും. രാത്രി എട്ടിന‌് എറണാകുളം‐ കോട്ടയം പാസഞ്ചർ വണ്ടിയായി രാത്രി 8.35ന‌് എറണകുളത്തുനിന്ന‌് പുറപ്പെട്ട‌്  രാത്രി 10.30ന‌് ത്തിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top