18 November Sunday

തെളിവെടുപ്പ‌് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 

 
ആലപ്പുഴ 
നിയമസഭയുടെ പട്ടികജാതി‐വർഗ ക്ഷേമസമിതി വ്യാഴാഴ‌്ച പകൽ 10.30ന് കലക‌്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുക്കും. ജില്ലയിൽനിന്ന് സമിതിക്ക് ലഭിച്ച ഹർജികളിൽ ജില്ലാതല ഉദ്യോഗസ്ഥരിൽനിന്നും തെളിവെടുക്കും. പട്ടികജാതി‐വർഗ വിഭാഗങ്ങൾ, സംഘടനാ പ്രതിനിധികൾ എന്നിവരിൽനിന്നും പരാതി സ്വീകരിക്കും.
 
പ്രധാന വാർത്തകൾ
Top