24 September Monday

കുടുംബസംഗമം 28ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 ആലപ്പുഴ

കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കുടുംബസംഗമവും യാത്രയയപ്പ് സമ്മേളനവും 28, 29 തീയതികളിൽ കളർകോട് എസ‌്കെ കൺവൻഷൻ സെന്ററിൽ നടക്കും. ശനിയാഴ‌്ച രാവിലെ 10ന് കായികമേള. ഞായറാഴ‌്ച രാവിലെ 10ന് യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ ഉദ‌്ഘാടനംചെയ്യും.
 
പ്രധാന വാർത്തകൾ
Top