21 November Wednesday

ദുരിതാശ്വാസം: മയ്യനാട് സഹകരണ ബാങ്ക് 10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
മയ്യനാട് 
ദുരിതാശ്വാസ നിധിയിലേക്ക് മയ്യനാട് സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നൽകി. എം നൗഷാദ് എംഎൽഎ ഫണ്ട് ഏറ്റുവാങ്ങി. ബാങ്കിന്റെ നേതൃത്വത്തിൽ പുതുവസ്ത്രവും അവശ്യവസ‌്തുക്കളും ശേഖരിക്കുന്നതിന് കലക‌്ഷൻ സെന്റർ ആരംഭിച്ചു. സെന്റർ എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ ശ്രീസുതൻ അധ്യക്ഷനായി.   സെക്രട്ടറി കെ എസ് ചന്ദ്രബാബു സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top