21 September Friday

ആന്റണിയുടെ സന്ദർശനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
ആലപ്പുഴ 
കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്റണി ബുധനാഴ‌്ച രാവിലെ 10ന‌് ഹരിപ്പാട്  നങ്ങ്യാർകുളങ്ങര ബഥനി സ്‌കൂളിലെ ക്യാമ്പിലെത്തും. 11ന‌്  ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കും.  ലിയോ തേർട്ടീന്ത‌് സ്‌കൂളിലെയും കണിച്ചുകുളങ്ങര സ‌്കൂളിലെയും ചേർത്തല സെന്റ് മൈക്കിൾസ‌് കോളേജിലെയും ക്യാമ്പുകളും സന്ദർശിക്കും.
പ്രധാന വാർത്തകൾ
Top