14 November Wednesday

വനിതാ കമാൻഡോ സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 

ചെങ്ങന്നൂർ
ദുരിതാശ്വാസ ക്യാമ്പുകളുടെ സുരക്ഷയ‌്ക്കായി കേരള പൊലീസിന്റെ വനിതാ കമാൻഡോകൾ എത്തി. നൂറുപേരടങ്ങിയ  ആദ്യ ബാച്ചാണ് ചൊവ്വാഴ‌്ച ഉച്ചയോടെ തിരുവനന്തപുരത്ത‌് നിന്ന‌് ചെങ്ങന്നൂരിൽ എത്തിയത്. ഓരോ ക്യാമ്പിലും ഓരോ കമാൻഡോകളെ വീതം നിയോഗിക്കും. രണ്ടാം ബാച്ച് അടുത്ത ദിവസമെത്തും.
പ്രധാന വാർത്തകൾ
Top