Top
21
Saturday, October 2017
About UsE-Paper

ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ പ്രതിഷേധറാലി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
BÀ-F-kv-F-kv- `o-I-c-X-bv-s¡-Xn-sc- kn-]n-sF- Fw- ]m-¸n-\n-ti-cn- G-cn-bm- I-½n-än- Io--t¨-cn-bnÂ- kw-L-Sn-¸n-¨- dm-en- kn-]n-sF- Fw- tI-{µ-I-½n-än-bw-Kw- C- ]n- P-b-cm-P-³ Fw-FÂ-F D-Zv-Lm-S-\w- sN-¿-¶p-

 പാപ്പിനിശേരി > ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ പ്രതിരോധമായി പ്രതിഷേധറാലി. ഇ എം എസ്- എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം പാപ്പിനിശേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിലാണ് കീച്ചേരിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.കേന്ദ്രകമ്മിറ്റിയംഗം  ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശന്‍, ഏരിയാ സെക്രട്ടറി ടി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു കെ നാരായണന്‍ അധ്യക്ഷനായി. പാപ്പിനിശേരി പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനം നടത്തി.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!