14 December Friday

അവർ ഒന്നിച്ചു; ലഭിച്ചത് 6 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018
ഹരിപ്പാട്
ദുരിതാശ്വാസനിധിയിലേക്ക് ത‌ൃക്കുന്നപ്പുഴ  പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ സ്വരൂപിച്ചത് 6,29,145 രൂപ. പഞ്ചായത്തിനു കീഴിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനമാണ്  ഇതിനായി മാറ്റിവച്ചത്.
പ്രധാന വാർത്തകൾ
Top