14 December Friday

ചെങ്ങന്നൂരിന്റെ ആദരം 23ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018

 

ചെങ്ങന്നൂർ
വെള്ളപ്പൊക്ക ദുരന്തത്തിൽപ്പെട്ടവരെ സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളികളായവരെ ആദരിക്കുന്ന ‘ഹൃദയപൂർവം ചെങ്ങന്നൂർ ആദരവ് ‐2018’   പരിപാടി ഞായറാഴ‌്ച പകൽ മൂന്നിന‌്  ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ‌് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച സന്നദ്ധ‐സാമൂഹ്യ പ്രവർത്തകർ, സംഘടനകൾ, വ്യക്തികൾ, വിവിധ സർക്കാർ ഓഫീസ് മേധാവികൾ എന്നിവർ  താലൂക്ക് ഓഫീസിലോ  20 നകം ചെങ്ങന്നൂർ എംഎൽഎ ഓഫീസിലെ 0479 2450007  നമ്പരിലോ , ടമഷശരവലൃശമിാഹമ@ഴാമശഹ.രീാ എന്ന ഇ മെയിൽ വിലാസത്തിലോ അറിയിക്കണം.
പ്രധാന വാർത്തകൾ
Top