21 October Sunday

ഭഗതിന്റെ കുടുക്കയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018
ആലപ്പുഴ
ദുരിതബാധിത പ്രദേശങ്ങളിൽ പുസ‌്തകവും യൂണിഫോമും നഷ‌്ടമായ കുട്ടികൾക്ക് സഹായമേകാനാണ്  ഭഗത് അനന്തൻ എന്ന മൂന്നാം ക്ലാസുകാരൻ തന്റെ കുടുക്കയുമായി കലവൂർ ജിഎച്ച‌്എസ‌്എസിൽ എത്തിയത്. ആലപ്പുഴ മണ്ഡലത്തിലെ ദുരിതാശ്വാസനിധി സമാഹരണ യജ്ഞവേദിയിൽ മന്ത്രി ജി സുധാകരന് കുടുക്ക ഭഗത‌് കൈമാറി. ആലപ്പുഴ നഗരസഭയിലെ എൽഡി ക്ലർക്ക് ഗിരീഷ് അനന്തനാണ് അച്ഛൻ. അനിതയാണ‌് അമ്മ.
പ്രധാന വാർത്തകൾ
Top