10 December Monday

പകര്‍ച്ചവ്യാധി: ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018
ആലപ്പുഴ
വെള്ളപ്പൊക്കത്തിനു ശേഷമുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി കേന്ദ്ര ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ പട്ടണക്കാട് ബ്ലോക്കിൽ പ്രത്യേക ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഉദ്ഘാടനം ചെയ‌്തു. സി ടി വിനോദ് അധ്യക്ഷനായി. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ‌്മിതി, ഡോ. രഞ്ജിത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സിഡിപിഒ ഡോ. ശിൽപ, ജയശ്രീ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top