21 October Sunday

ആസൂത്രണ സമിതി യോഗം 19ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018

 

 
ആലപ്പുഴ
മഹാപ്രളയത്തിന്റെ നാശനഷ്ടങ്ങളിൽ നിന്നും ജില്ലയെ പുനർനിർമിക്കുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും വിവിധ വികസന വകുപ്പുതലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ല ആസൂത്രണ സമിതി യോഗം 19ന് പകൽ 3.30ന് ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top