25 September Tuesday

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

മലപ്പുറം
കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. 
മുൻകൂട്ടി നിശ്ചയിച്ചതും അല്ലാത്തതുമായ പരീക്ഷകളും നടത്താൻ പാടില്ല. ഏതെങ്കിലും സ്ഥാപനം പ്രവർത്തിച്ചാൽ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും.
പ്രധാന വാർത്തകൾ
Top