18 June Monday

ലോകകപ്പിനെ വരവേൽക്കാൻ യുവജനക്ഷേമ ബോർഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഫുട്‌ബോൾ ലോകകപ്പിന്‌ മുന്നോടിയായി യുവജനക്ഷേമബോർഡും സ്‌പോർട്‌സ്‌ കൗൺസിലും സംഘടിപ്പിച്ച ഘോഷയാത്ര

തിരുവനന്തപുരം
ഫുട്‌ബോൾ ലോകകപ്പിനോ‌ട‌് അനുബന്ധിച്ച് യുവജനക്ഷേമബോർഡ് തെരഞ്ഞെടുത്ത ക്ലബുകളുമായി സഹകരിച്ച് 800 കേന്ദ്രങ്ങളിൽ ബിഗ് സ്‌ക്രീനിൽ മത്സരങ്ങൾ പ്രദർശിപ്പിക്കും. എല്ലാ ജില്ലയിലും ഒരു കേന്ദ്രത്തിൽ വിപുലമായ രീതിയിൽ  പ്രദർശനം ഒരുക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത്.  ജില്ലാതലത്തിൽ  ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക‌് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ജില്ല, സംസ്ഥാന വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top