23 September Sunday

എംബിബിഎസ് ക്ലാസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

  

ആലപ്പുഴ
ഗവ. ടിഡി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് ക്ലാസ് ആരംഭിച്ചു. ഓറിയന്റേഷൻ ക്ലാസ്സും പ്രതിജ്ഞയെടുക്കൽ ചടങ്ങും  പ്രിൻസിപ്പൽ ഡോ. പുഷ‌്പലത ഉദ്‌ഘാടനം ചെയ്‌തു. ഡോ. എസ് റോമിസ്, ഡോ. ഗീത, ഡോ. മറിയം വർക്കി, ഡോ. ഡാലിയ, ഡോ. വേണുഗോപാൽ,   ഡോ. പി എസ് സജയ്, ഡോ. രജത് എന്നിവർ സംസാരിച്ചു. 
അശോകൻ സ്വാഗതവും  ഖലീൽ അഹമ്മദ് നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top