22 September Saturday

അഭിമുഖം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

ആലപ്പുഴ
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വ്യാഴാഴ‌്ച രാവിലെ 10ന് അഭിമുഖം നടക്കുന്നു. തസ‌്തികകൾ: അസോസിയേറ്റ് സോഫ്റ്റ‌്‌വെയർ ട്രെയ‌്നി, യോഗ്യത: ബിരുദം (കംപ്യൂട്ടർ), പ്രായ പരിധി 1824. രണ്ട‌് വർഷം പ്രവ‌ൃത്തിപരിചയം. അക്കൗണ്ട്‌സ് അസിസ‌്റ്റന്റ‌് (പുരുഷൻമാർ) യോഗ്യത: എംകോം/ബികോം, ടാലി, ഒന്നുമുതൽ രണ്ടുവർഷംവരെ പ്രവൃത്തിപരിചയം. ബ്രാഞ്ച് മാനേജർ (പുരുഷൻമാർ): യോഗ്യത: ബികോം, രണ്ടുമുതൽ അഞ്ച‌് വർഷംവരെ പ്രവൃത്തിപരിചയം, പ്രായപരിധി‐ 35. മെർച്ചന്റിസെർ യോഗ്യത: ബിരുദം, പ്രായപരിധി‐ 30, മൂന്നുമുതൽ അഞ്ച‌് വർഷംവരെ പ്രവൃത്തിപരിചയം, ഫാക്കൽറ്റി യോഗ്യത: ഡിപ്ലോമ ഇൻ ഇലക‌്ട്രിക്കൽ എൻജിനിയറിങ‌്, പ്രായ പരിധി‐ 35. സോഫ്റ്റ് സ്‌കിൽ ട്രെയ‌്നർ (സ‌്ത്രീകൾ ) യോഗ്യത: ബിരുദാന്തര ബിരുദം, ഓഫീസ് അസിസ‌്റ്റന്റ് (സ‌്ത്രീകൾ) യോഗ്യത: പ്ലസ്ടു. പ്രായപരിധി‐ 35. ഫോൺ: 0477‐ 2230624. 7736147338.
പ്രധാന വാർത്തകൾ
Top