24 September Monday
കസ‌്തൂരിരംഗൻ റിപ്പോർട്ട‌്

എം ജെ ജേക്കബിന്റെ വാദം അടിസ്ഥാനരഹിതം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 ചെറുതോണി

കസ‌്തൂരിരംഗൻ റിപ്പോർട്ട‌ിനെക്കുറിച്ച‌് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന‌് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ പ്രസ‌്താവനയിൽ  അറിയിച്ചു. ഇടുക്കിയിലെ കൃഷിയിടങ്ങൾ വനമായി ചിത്രീകരിച്ച് വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ചപ്പോൾ നിശബ്ദരായിരിക്കുകയായിരുന്നു മാണിയും ജോസഫും.
  ജില്ലയിലെദുരന്തങ്ങൾ ആഘോഷമാക്കി മാറ്റുന്ന പി ടി തോമസ് ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണ്‌.വനത്തിൽ മാത്രം ഇഎസ്എ നിലനിർത്തി കൃഷിഭൂമിയെ പൂർണമായി സംരക്ഷിക്കുന്ന റിപ്പോർട്ടാണ് പിണറായി സർക്കാർ കേന്ദ്രത്തിന് നൽകിയിട്ടുള്ളത്. ഇത് അംഗീകരിക്കാത്തപക്ഷം ബിജെപി സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് കർഷകസംഘം നേതൃത്വം നൽകും. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഇറക്കേണ്ടത് ജോയ്സ് ജോർജ് എംപി അല്ല,  നരേന്ദ്ര മോഡി പ്രധാനമന്ത്രിയായുള്ള കേന്ദ്രസർക്കാരാണ‌്. ജന-പ്ര-തി-നിധി എന്ന നില-യിൽ നാലു-വർഷമായി വിശ്ര-മ-ര-ഹി-ത-മായി പ്രവർത്തിച്ചയാളാണ് ജോയ്-സ്- ജോർജ്-. കസ്-തൂ-രി-രം-ഗൻ റിപ്പോർട്ടിന്റെ പരി-ധി-യിൽനിന്നും കൃഷി, തോട്ടം, ജന-വാസ കേന്ദ്ര-ങ്ങൾ ഒഴി-വാ-ക്കു-ന്ന-തിന് പാർല-മെന്റിന് അകത്തുംപുറത്തും നട-ത്തിയ പോരാ-ട്ട-ങ്ങൾ ജന-ങ്ങൾക്ക്- ബോധ്യ-മു-ണ്ട്-. 
ഉമ്മൻചാണ്ടി സർക്കാ-രിന്റെ കാലത്ത്- സംസ്ഥാനം നൽകിയ റിപ്പോർട്ടു-കൾ അശാ-സ്-ത്രീ-യവും പിഴ-വു-കൾ നിറ-ഞ്ഞ-തു-മായിരുന്നു.  ഗാഡ്-ഗിൽ ‐ കസ്-തൂ-രി-രം-ഗൻ റിപ്പോർട്ടു-കൾ പശ്ചി-മ-ഘ-ട്ട-ത്തിലെ ആറുസംസ്ഥാ-ന-ങ്ങൾക്ക്- വേണ്ടി കോൺഗ്രസ്- ഭര-ണ-കാ-ലത്ത്- തയ്യാ-റാ-ക്കി-യ-താ-ണ്. ബിജെ-പി- സർക്കാ-രി-നെ-തിരെ പ്രതി-ക-രി-ക്കാൻ നട്ടെ-ല്ലി-ല്ലാത്ത ജേക്കബ്- മറ്റാർക്കോ വേണ്ടി ദാസ്യപ്പണി ഏറ്റെ-ടു-ത്തി-രി-ക്കു-ക-യാ-ണ്. പശ്ചി-മ-ഘട്ട മേഖ-ല-യിൽ ആകെ 28 എംപിമാർ ഉണ്ടെ-ന്നി-രിക്കെ ജോയ‌്സ‌് ജോർജ‌് എംപിയുടെ മാത്രം ഉത്ത-ര-വാ-ദി-ത്തമാണെന്ന നില-യിൽ പ്രസ്-താ-വനാ തൊഴി-ലാ-ളി-യായി ജേക്കബ്- അധ-ഃപ-തി-ച്ചി-രി-ക്കു-ക-യാ-ണെന്നും കർഷ-ക-സംഘം നേതാ-ക്കൾ പറ-ഞ്ഞു. 
ഗാഡ്-ഗിൽ‐ ക-സ്-തൂ-രി-രം-ഗൻ റിപ്പോർട്ടു-കൾ തയ്യാ-റാ-ക്ക-പ്പെ-ട്ട-പ്പോൾ കേരള കോൺഗ്രസ‌് എമ്മിന്റെ എംപിമാരായ ജോസ‌് കെ മാണിയും ജോയി എബ്രഹാമും മിണ്ടാതിരിക്കുകയായിരുന്നു. നൂറ്റാ-ണ്ടിലെ എറ്റവും വലിയ പേമാ-രി-യിലും കെടു-തി-യിലും ഇടു-ക്കി-യിലെ ജന-ങ്ങൾ ദുര-ന്ത-ത്തിൽപ്പെ-ട്ട-പ്പോൾ മാണി-യു-ടേയും ജോസ-ഫി-ന്റെയും പൊടി-പോ-ലു-മി-ല്ലാ-യി-രു-ന്നു. 
 തൊടു-പുഴ എംഎൽഎയെ സഹി-ക്കുന്ന കോൺഗ്ര-സിനെ പ്രീതി-പ്പെ-ടു-ത്താ-നാണ് എം ജെ ജേക്കബ്- തരം-താണ പ്രസ്താവ-ന-ക-ളു-മായി രംഗ-ത്തെ-ത്തു-ന്ന-തെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top