17 November Saturday

കിറ്റ‌് വിതരണം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
ആലപ്പുഴ 
ജില്ലയിൽ പ്രളയദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായ 10,000 രൂപ വിതരണം പുരോഗമിക്കുന്നു. ഇതുവരെ 1,03,156 പേർക്ക‌് തുക നൽകി.  ഇതുവരെ 1,54,819 പേർക്ക് കിറ്റുകളും വിതരണം ചെയ‌്തു. ഇതോടെ കിറ്റ് വിതരണം പൂർത്തിയായതായി കൺട്രോൾ റൂം അറിയിച്ചു.
പ്രധാന വാർത്തകൾ
Top