18 November Sunday

‘അഭയമായ് അഭിമന്യുവിനൊപ്പം' ഫണ്ട്‌ സമാഹരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കാസർകോട്‌ ഗവ. കോളേജിൽ അഭിമന്യുവിെന്റ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട്‌ ശേഖരണം എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

കാസർകോട്‌
എറണാകുളം മഹാരാജാസ്‌ കോളജിൽ എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ  അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ  ‘അഭയമായ് അഭിമന്യുവിനൊപ്പം' എന്ന മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഫണ്ട്‌ സമാഹരണം തുടങ്ങി. കാസർകോട്‌ ഗവ. കോളേജിൽ  ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. 
 
 
പ്രധാന വാർത്തകൾ
Top