24 September Monday

പുതിയതായി 2000 വ്യാപാരികളെ വരിക്കാരാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

 

ആലപ്പുഴ
ജില്ലയിൽ 2000 വ്യാപാരികളെ ദേശാഭിമാനിയുടെ വാർഷിക വരിക്കാരാക്കാൻ 
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ‌്ച മുതൽ 17 വരെയുള്ള പത്ര ക്യാമ്പയിൻ വിജയിപ്പിക്കാൻ സമിതി ജില്ലാ സെക്രട്ടറി ടി വി ബൈജുവും പ്രസിഡന്റ‌് ഒ അഷ‌്റഫും അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top