14 November Wednesday

തുല്യത ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 

ആലപ്പുഴ
സാക്ഷരതാമിഷനും പൊതുവിദ്യാഭ്യസവകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം തുല്യത ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം വെള്ളിയാഴ‌്ച നടക്കും. രാവിലെ 10ന് സിവിൽ സ‌്റ്റേഷനിലെ എൻഎസ്എസ്  ഹാളിൽ  മന്ത്രി ജി സുധാകരൻ നിർവഹിക്കും. 
പ്രധാന വാർത്തകൾ
Top