13 November Tuesday

കുവൈത്ത് മൂന്നാംഗഡു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

ദുരിതാശ്വാസനിധിയിലേക്ക്‌ കല കുവൈത്തിന്റെ മൂന്നാംഗഡു 20 ലക്ഷം രൂപ മന്ത്രി ടി പി രാമകൃഷ്‌ണന്‌ കൈമാറുന്നു

 

പെരിന്തൽമണ്ണ 
ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈത്ത് മൂന്നാംഗഡു 20 ലക്ഷം രൂപ മന്ത്രി ടി പി രാമകൃഷ്ണന് കുവൈത്ത് കലാ ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട്ട് കൈമാറി. ഇതിനകം 50 ലക്ഷം രൂപ നൽകിയെന്ന് ഭാരവാഹികൾ പറഞ്ഞു. കല കുവൈത്ത് ജോ. സെക്രട്ടറി എം പി മുഫ്‌സർ, ഭാരവാഹികളായ ദിലീപ് നടേരി, മുസ്തഫ, സജിത് കടലുണ്ടി, ടി ടി റഷീദ്, ഷംസു, ഫഹഹീൽ, ഷാനിൽ, ബി മെഹ്ബുള്ള, രാധാകൃഷ്ണൻ എന്നിവരും സന്നിഹിതരായി.
പ്രധാന വാർത്തകൾ
Top