20 November Tuesday

ചെത്തു തൊഴിലാളികളുടെ അലവൻസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
 
ആലപ്പുഴ
കുട്ടനാട് എക‌്സൈസ് റേഞ്ച് പരിധിയിൽ 2018﹣19 വർഷം പ്രവർത്തിക്കാതിരുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഓണത്തിന് അനുവദിച്ച ധനസഹായം  എക‌്സൈസ് സർക്കിൾ ഓഫീസിൽ 10 വരെ വിതരണംചെയ്യും. ആധാർ കാർഡ്, ക്ഷേമനിധി ബോർഡ് തിരിച്ചറിയൽ കാർഡ്‌ എന്നിവ സഹിതം എത്തി ധനസഹായം കൈപ്പറ്റണം. 
പ്രധാന വാർത്തകൾ
Top