14 November Wednesday

ശുചീകരണ ജീവനക്കാരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

ആലപ്പുഴ
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫ്ലഡ് സാൻ കമ്മിറ്റി ആൻഡ് സാനിറ്റേഷൻ ബ്രിഗേഡ് ശുചീകരണ ജീവനക്കാരെ ആദരിച്ചു. മന്ത്രി ടി എം തോമസ് ഐസക് യോഗം ഉദ്‌ഘാടനം ചെയ‌്തു. ചെയർമാൻ തോമസ് ജോസഫ്, ജഹാംഗീർ, ജി മനോജ് കുമാർ, ബി മെഹബൂബ്, മോളി ജേക്കബ്,ബീന കൊച്ചുബാവ, ഷോളി സിദ്ധകുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top