22 September Saturday

ജില്ലാ ആശുപത്രിയിൽ എലിപ്പനി നിർണയം

പ്രത്യേക ലേഖകൻUpdated: Thursday Sep 6, 2018

പമ്പയാറിന്റെ ഇന്നത്തെ അവസ്ഥ

  

 
മാവേലിക്കര
ജില്ലാ ആശുപത്രിയിൽ എലിപ്പനിരോഗ നിർണയം നടത്തുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ രോഗ നിർണയ സംവിധാനങ്ങളുള്ള ഇവിടെ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക‌്സി സൈക്ലിൻ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടർ തുടങ്ങിയിട്ടുണ്ട്.
പ്രളയശേഷം കണ്ടുവരുന്ന ജല‐കൊതുക് ജന്യ രോഗങ്ങളുടെ നിയന്ത്രണ പരിപാടിയുടെ ഭാഗമായി  വെള്ളിയാഴ‌്ച ആരോഗ്യ ബോധവത്കരണ കോർണർ യോഗങ്ങൾ നഗരസഭയിലെ എല്ലാ വാർഡുകളിലും നടത്തും. രാവിലെ 10ന് നഗരസഭാധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
Top