21 September Friday

സംഭാവന നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

  

ചേർത്തല
അഖിലകേരള വിശ്വകർമ മഹാസഭയുടെ ഋഷിപഞ്ചമി, വിശ്വകർമദിന ആഘോഷങ്ങൾ എന്നിവ ലളിതമായി സംഘടിപ്പിച്ച‌് മിച്ചമാകുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ മരുത്തോർവട്ടം ശാഖ തീരുമാനിച്ചു. പ്രസിഡന്റ് പി ക‌ൃഷ‌്ണൻകുട്ടി അധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനംചെയ‌്തു.
പ്രധാന വാർത്തകൾ
Top