15 November Thursday

സെന്റ് മേരീസ് കോളേജിൽ ആദ്യ വനിതാ ചെയർപേഴ്സൺ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
ബത്തേരി
ബത്തേരി സെന്റ്മേരിസ് കോളേജിലെ ആദ്യ വനിത ചെയർപേഴ്സണായി അൻസുല മാത്യു. കോളേജ് യൂണിയന്റെ 54 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കോളേജിന്റെ ചെയർപേഴ്സണാവുന്നത്. 338 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥനാർഥിയായി അൻസുല വിജയിച്ചത്.
 രണ്ടാം വർഷം എം കോം വിദ്യാർഥിനിയാണ്.
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിവിധ കോളേജുകളിൽ നിന്നും എസ്എഫ്ഐ പാനലിൽ തെരഞ്ഞെടുക്കപ്പെട്ടവർ ചെയർമാൻ, യുയുസി ക്രമത്തിൽ
പ്രധാന വാർത്തകൾ
Top