15 November Thursday

ചികിത്സാ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

 ഹരിപ്പാട്

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ചികിത്സാ ധനസഹായം ത‌ൃക്കുന്നപ്പുഴയിൽ ബോർഡംഗം പി ഐ ഹാരീസ് വിതരണംചെയ‌്തു. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ഹരിപ്പാട് ഏരിയ സെക്രട്ടറി എസ് സുധീഷ്, ത‌ൃക്കുന്നപ്പുഴ ഫിഷറീസ് ഓഫീസർ രാധാക‌ൃഷ‌്ണൻ എന്നിവർ പങ്കെടുത്തു‌.
പ്രധാന വാർത്തകൾ
Top