21 September Friday

ഹോമിയോ മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 ഹരിപ്പാട് 

ഐഎച്ച്കെ യൂണിറ്റിന്റെയും അസംബ്ലീസ് ഓഫ് ഗോഡ് ടൗൺ ചർച്ചിന്റെയും നേതൃത്വത്തിൽ എഴിയ‌്ക്കകത്ത് ജങ‌്ഷനിലെ കണ്ണാട്ട് ബിൽഡിങ്ങിലെ നിബിൻസ് ഹോമിയോപ്പതിക് ക്ലിനിക്കിൽ സൗജന്യ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പ് നടത്തും.തിങ്കളാഴ‌്ച രാവിലെ 9 മുതൽ പകൽ 3 വരെയാണ‌് പരിശോധന.
പ്രധാന വാർത്തകൾ
Top