19 November Monday

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

ആലപ്പുഴ
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെ വേഗത്തിൽ  കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്തലഘൂകരണ വിഭാഗം അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top