21 September Friday

യുഡിഎഫ് തീരദേശ ഹർത്താൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
ആലപ്പുഴ
തീരദേശത്തോടുള്ള സർക്കാർ അവഗണനയ‌്ക്കെതിരെ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ  യുഡിഎഫ് ആഹ്വാനം ചെയ‌്ത തീരദേശ ഹർത്താൽ വ്യാഴാഴ‌്ച രാവിലെ ആറുമുതൽ പകൽ 12വരെ നടക്കും.  വാഹന ഗതാഗതത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

പ്രധാന വാർത്തകൾ
Top