17 November Saturday

ഡിവൈഎഫ്‌ഐ പുസ്‌തകയാത്ര നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 കാസർകോട്‌

എഡ്‌ഡിപിഐക്കാർ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർഥിയുമായ അഭിമന്യുവിന്റെ സ്‌മരണയ്‌ക്ക്‌  ഇടുക്കി വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പുസ്തകം ശേഖരിക്കുന്നു. പുസ്തക യാത്ര വെള്ളിയാഴ്‌ച രാവിലെ ഒന്പതിന്‌ കാലിക്കടവിൽനിന്ന്  ആരംഭിക്കും. സി എം വിനയചന്ദ്രൻ  ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ ബന്തിയോട്‌ സമാപിക്കും. 
പര്യടനം:  രാവിലെ 10‐ ചെറുവത്തൂർ, 11‐ ഭീമനടി, 11.45‐  അടുക്കം, 12:30 കോട്ടപ്പുറം, 1:15 കാഞ്ഞങ്ങാട്, 2:00 പൊയിനാച്ചി,  3:00 കുണ്ടംകുഴി, 3:45 ബോവിക്കാനം, 4:30 കാസർകോട്‌,  5:30 കുമ്പള, 6:30 ബന്തിയോട്.
പ്രധാന വാർത്തകൾ
Top