16 November Friday

സാക്ഷരതാമിഷൻ ശുചീകരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
തകഴി
ആലപ്പുഴ ജില്ലാ സാക്ഷരതാമിഷന്റെ  നേത‌ൃത്വത്തിൽ നെടുമുടി പഞ്ചായത്തിൽ ശുചീകരണം നടത്തി. നെടുമുടി പഞ്ചായത്ത് ഓഫീസ് മതിലിനോട് ചേർന്നുള്ള ഭാഗവും  കല്ലമ്പള്ളി ക്ഷേത്രവും പരിസരവുമാണ് വയനാട് ജില്ലയിൽനിന്ന് വന്ന പഠിതാക്കളും പ്രേരക്മാരും ചേർന്ന് വൃത്തിയാക്കിയത്.   സാക്ഷരതാമിഷൻ ഡയറക‌്ടർ ഡോ. പി എസ്  ശ്രീ കലയുടെ മേൽനോട്ടത്തിലായിരുന്നു ശുചീകരണം.
പ്രധാന വാർത്തകൾ
Top