Top
26
Wednesday, July 2017
About UsE-Paper

'ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സംരക്ഷിക്കാന്‍'; നിലപാടറിയിച്ച് എന്‍ എസ് മാധവന്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാട് അറിയിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ദിലീപിന്റെ കേസിലെ ജനങ്ങളുടെ പ്രതികരണം ഐസ്‌ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അസ്വഭാവികമായി നടക്കുന്നത് ശിക്ഷിക്കപ്പെടുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന പ്രചരണമാണ്. ഇപ്പോള്‍ ഇത്തരത്തില്‍ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററീലൂടെയായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം

Related News

കൂടുതൽ വാർത്തകൾ »