12 December Wednesday

മുല്ലപ്പെരിയാര്‍ സുരക്ഷിതം; പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

കൊച്ചി > മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വിള്ളലുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജലവിഭവ സെക്രട്ടറി.

മുല്ലപ്പെരിയാറിനെതിരെ നടക്കുന്ന ഇത്തരം കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ജലവിഭവ സെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top