19 January Saturday

മൊഹര്‍ സിംഗിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

തിരുവനന്തപുരം > സിപിഐ എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗമായ മൊഹര്‍ സിംഗിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മൂന്ന് തവണ സി.പി.ഐ.എം  ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറിയായിരുന്ന മൊഹര്‍  ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിയുടെ  വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top