19 September Wednesday

ദുരിതാശ്വാസ നിധി : കെഎസ്എഫ്ഇ ജീവനക്കാര്‍ 1.16കോടി നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

കൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്   കെഎസ്എഫ്ഇ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നല്‍കി. കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെ 7000ത്തോളം  ജീവനക്കാരാണ് സ്വമേധയാ മുന്നോട്ടുവന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങേകാന്‍ മാതൃകയായത്.

അവരുടെ ഒരു ദിവസത്തെ വേതനമായ 1.16 കോടി രൂപയുടെ ചെക്ക് കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറി.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top