Top
19
Monday, February 2018
About UsE-Paper

ബിനോയിക്കെതിരെ കേസൊന്നുമില്ല; ആരോപണങ്ങളില്‍ മകന്‍ വിശദീകരണം നല്‍കും: കോടിയേരി

Wednesday Jan 24, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > തന്റെ മകനെതിരെ നിലവില്‍ കേസൊന്നുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.


 

Related News

കൂടുതൽ വാർത്തകൾ »