24 September Monday

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.  പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top