17 November Saturday

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ ചൊവ്വാഴ്ച നല്‍കും

സ്വന്തം ലേഖകന്‍Updated: Saturday Sep 1, 2018

തിരുവനന്തപുരം > പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ തിങ്കളാഴ്ച ജില്ലാകേന്ദ്രങ്ങളിലെത്തും. പുസ്തകങ്ങള്‍ ചൊവ്വാഴ്ച വിതരണം ചെയ്യുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top