24 September Monday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കല്‍ ട്രസ്റ്റ് 15 ലക്ഷം നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കൊച്ചി  >  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് 15 ലക്ഷം നല്‍കി. ആശുപത്രിയിലെത്തിയ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മാനേജിംഗ് ഡയറക്ടര്‍ പിവി ആന്റണിയില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top