23 September Sunday

പ്രളയം: ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കണമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

കൊച്ചി> പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ദുരന്തനിവാരണത്തിനായി ഇത് ഉപകരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കക്കെടുതിക്ക് കാരണം ഡാമുകള്‍ കൈകാര്യംചെയ്തതിലെ വീഴ്ചയാണെന്നും മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top