23 September Sunday

കേന്ദ്രീയ വിദ്യാലയങ്ങളില്‍ നാളെ മുതല്‍ ഓണാവധി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കണ്ണൂര്‍ > കേരളത്തിലെ അസാധാരണ കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് കേന്ദ്രീയ വിദ്യാലയ എറണാകുളം റീജണില്‍ ഈ വര്‍ഷത്തെ പൂജാ അവധി ഓണാഘോഷവുമായി ബന്ധപ്പെടുത്തി പുനക്രമീകരിച്ചു. ആഗസ്ത് 18 മുതല്‍ 27 വരെയാണ് അവധി. 28 ന് ക്ലാസുകള്‍ പുന:രാരംഭിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top