19 June Tuesday

കണ്ണൂരില്‍ 21ന് സമാധാന യോഗം; എകെ ബാലന്‍ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

കണ്ണൂര്‍ > കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്  കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച സര്‍ക്കാര്‍ സമാധാനയോഗം വിളിക്കാന്‍ തീരുമാനിച്ചു. കളക്ടറേറ്റില്‍ രാവിലെ 10.30 നാണ് യോഗം ചേരുന്നത്. മന്ത്രി എ.കെ. ബാലന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

പ്രധാന വാർത്തകൾ
Top