15 November Thursday

ജസ്റ്റിസ് ജി ശിവരാജന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തിരുവനന്തപുരം > റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് ജി ശിവരാജന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ചെക്ക് ഏറ്റുവാങ്ങി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top