18 August Saturday

കനത്തമഴ: കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ മാറ്റിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കൊച്ചി > കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 ന് നടത്താനിരുന്ന കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ സെപ്തംബര്‍ മാസത്തേക്ക് മാറ്റിവെച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top