20 November Tuesday

നിലമ്പൂര്‍ ആഡ്യന്‍പാറക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍

സ്വന്തം ലേഖകന്‍Updated: Monday Aug 13, 2018

നിലമ്പൂര്‍ > നിലമ്പൂര്‍ ആഡ്യന്‍പാറക്ക് സമീപം പന്തീരായിരം വനത്തില്‍ തേന്‍മലക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉരുള്‍പൊട്ടിയത്. ബോംബ്  പൊട്ടുന്ന പോലെ ശബ്ദം കേട്ടാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ അറിഞ്ഞത്. 2.30 ഓടെ മതില്‍മൂല എസ് സി കോളനിയിലൂടെ മലവെള്ളപാച്ചില്‍ ഉണ്ടായി. AA

 കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകുന്നു

കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകുന്നു



കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്തുള്ളവരെ നേരത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top